Learn facebook, instagram and whatsapp ads for just 1499/-in 7 days
Learn facebook, instagram and whatsapp ads for just 1499/-in 7 days
ബിസിനസിൽ സോഷ്യൽ മീഡിയയ്ക്ക് ഇന്നത്തെ കാലത്ത് വളരെ പ്രാധാന്യമുണ്ട് . ഏതൊരു ഉല്പന്നവും ഏറ്റവും ആദ്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു . സോഷ്യൽ മീഡിയയിൽ തന്നെ വ്യത്യസ്തങ്ങളായ പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , വാട്സ്ആപ് എന്നിവയാണ് മികച്ച രീതിയിൽ കസ്റ്റമറിനെ ലഭിക്കാൻ സഹായിക്കുന്നത്. നിങ്ങളുടെ ഉത്പന്നം ഏതും ആകട്ടെ, ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ , വിവിധ സ്ഥലങ്ങളിൽ വ്യാപിപ്പിക്കുവാൻ സോഷ്യൽ മീഡിയ അഡ്വെർടൈസ്മെന്റ് സഹായിക്കുന്നു . 2020 മുതൽ അഡ്വെർടൈസ്മെന്റ് ഏജൻസി ആയി പ്രവർത്തിക്കുന്ന DP Mentor, അഡ്വെർടൈസ്മെന്റ് ചെയ്യാനും നിങ്ങളെ പഠിപ്പിക്കുന്നു .
സോഷ്യൽ മീഡിയയിൽ ആഡ്‌സ് ചെയ്യാൻ പഠിക്കുമ്പോൾ
നിങ്ങളുടെ ബിസിനസ് വളരെ വേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കുന്നു .
നിങ്ങൾക്ക് സ്വന്തമായി സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യാം....!!!
നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് കൺസൾട്ടൻസികളെ ആശ്രയിക്കാതെ സ്വന്തം ആൻഡ്രോയിഡ് ഫോണിലോ, ടാബിലോ, ലാപ്‌ടോപിലോ, പിസി യിലോ നിങ്ങൾക്ക് ആഡ് ചെയ്യാം.
🔥 ദിവസേന വ്യത്യസ്ത ബാച്ചുകൾ
🔥 രണ്ടു മണിക്കൂർ നീളുന്ന ക്ലാസ്
🔥രണ്ടു ദിവസത്തെ ക്‌ളാസ്
🔥ഇൻസ്റ്റാഗ്രാം അഡ്വെർടൈസിങ്
🔥ലൈവ് ക്ലാസുകൾ
ബാച്ച് ടൈമുകൾ
തിങ്കൾ മുതൽ ശനി വരെ
6.00 AM - 8.00 AM
10.00 AM - 12.00 Noon
2.00 PM - 4.00 PM
4.30 PM - 6.30 PM
6.30 PM - 8.30 PM
9.30 PM - 11.30 PM
പഠിപ്പിക്കുന്ന ടോപ്പിക്കുകൾ
🔥എന്താണ് ഡിജിറ്റൽ മാർക്കറ്റിംഗ്
🔥ഫേസ്ബുക്കിന്റെ സാദ്ധ്യതകൾ
🔥പ്രൊഫഷണൽ അക്കൗണ്ട് ക്രിയേഷൻ
🔥സോഷ്യൽ മീഡിയ അക്കൗണ്ട് ലിങ്കിംഗ്
🔥ഇൻസ്റ്റാഗ്രാം അഡ്വെർടൈസിങ്
🔥 വാട്സാപ്പിൽ എങ്ങനെ അന്വേഷണങ്ങൾ എത്തിക്കാം
🔥ലൊക്കേഷൻ ടാർഗെറ്റിംഗ്
🔥പേയ്മെന്റ് രീതികൾ
🔥അഡ്വെർടൈസ്‌മെന്റ് പബ്ലിഷിംഗ്
🔥 പരസ്യം ചെയ്യാൻ ആവശ്യമായ പോസ്റ്ററുകൾ ഫ്രീ ആയി എങ്ങനെ നിർമ്മിച്ചെടുക്കാം എന്നിവ മനസിലാക്കാൻ സാധിക്കുന്നു.
തിയറിയും പ്രാക്ടിക്കലും ഒരുമിച്ചാണ് ഉണ്ടാവുക . താങ്കൾക്ക് പ്രാക്ടിക്കൽ ആയി ചെയ്ത് നോക്കാൻ താങ്കളുടെ ഒപ്പം ഗൂഗിൾ മീറ്റിൽ ജോയിൻ ചെയ്ത് ലൈവ് ആയി ആഡ് ചെയ്യാൻ സഹായിക്കുന്നതാണ്.
സഹായം ആവശ്യമാവുന്ന സമയങ്ങളിൽ ഗൂഗിൾ മീറ്റ് ഷെഡ്യുൾ ചെയ്യാവുന്നതാണ്.
ഓൺലൈൻ ലൈവ് ആയി മാത്രമേ കാര്യങ്ങൾ പഠിപ്പിക്കുകയുള്ളൂ .
ഏതെങ്കിലും ഒരു ബാച്ചിൽ ആയിരിക്കും താങ്കൾ ജോയിൻ ചെയ്യുക എങ്കിലും സഹായം ആവശ്യമുള്ളപ്പോഴോ , അല്ലെങ്കിൽ റിഫ്രഷ് ചെയ്യേണ്ടി വരുമ്പോഴോ അറിയിച്ചാൽ മറ്റു ബാച്ചിൽ ജോയിൻ ചെയ്ത് പഠിക്കാവുന്നതാണ്.
താങ്കൾ പഠിച്ചു എന്ന് താങ്കൾക്ക് ബോധ്യം ആകും വരെ പഠിപ്പിക്കും.
🔥 രെജിസ്റ്റർ ചെയ്യാൻ താല്പര്യപ്പെടുന്നുവെങ്കിൽ 100 രൂപ പേയ്‌മെന്റ് ഗൂഗിൾ പേ ചെയ്യാവുന്നതാണ്.
🔥 Gpay ചെയ്യാനായി +91 9605060764 എന്ന് ഗൂഗിൾ പേ നമ്പർ അല്ലെങ്കിൽ cicildxn@okaxis എന്ന യൂപിഐ ഐഡി ഉപയോഗിക്കാവുന്നതാണ്.
🔥 ഗൂഗിൾ പേ ചെയ്ത ശേഷം താങ്കളുടെ പേര്, ജോയിൻ ചെയ്യാൻ ഉദ്ദേശിക്കുന്ന സമയം, താങ്കളുടെ മെയിൽ ഐഡി എന്നിവ സഹിതം +919447733921 എന്ന നമ്പറിലേക്ക് സ്ക്രീൻഷോട്ട് അയച്ചു തരേണ്ടതാണ്.
🔥 ക്ലാസ് തുടങ്ങും മുൻപ് ബാക്കി 400 /- പേയ്മെന്റ് ചെയ്യേണ്ടതാണ്. പേയ്മെന്റ് ചെയ്യാതെ ക്ലാസ് നൽകുന്നതല്ല.
സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്യുമ്പോൾ താങ്കൾക്ക് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നു .
🔥 സോഷ്യൽ മീഡിയയിൽ നിങ്ങളുടെ സംരംഭത്തിന് റീച്ച് കൂട്ടി കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുന്നു.
🔥 നിങ്ങൾക്ക് നേരിട്ട് കസ്റ്റമറുമായി ഇടപെടാൻ അവസരം ലഭിക്കുന്നു.
🔥 നിങ്ങളുടെ ബിസിനസ് ഒരു വലിയ കൂട്ടം ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നു..
🔥സ്‌പോൺസേർഡ് ആഡുകളിലൂടെ ഓൺലൈൻ ആയി ബിസിനസ് വിപുലപ്പെടുത്താൻ കഴിയുന്നു.
🔥നിങ്ങളുടെ ബിസിനസ് ഓൺലൈനിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ സാധിക്കുന്നു..
🔥 നിങ്ങളുടെ പേജുകൾക്ക് റീച്ച് കൂട്ടാൻ സാധിക്കുന്നു.
🔥 നിങ്ങളുടെ പോസ്റ്റുകൾക്ക് ലൈക്കുകളും ഷെയറുകളും കൂട്ടാൻ സാധിക്കുന്നു.
🔥നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തു നിന്ന് നിങ്ങളുടെ ബിസിനസിൽ അന്വേഷണം,ഓൺലൈൻ ക്‌ളാസുകൾക്കുള്ള അന്വേഷണം, സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം, അങ്ങനെ നിരവധി കാര്യങ്ങൾ ചുരുങ്ങിയ സമയംകൊണ്ട് വളർത്തിയെടുക്കാൻ സാധിക്കുന്നു.
At DP Mentor, Cicil Rajan, based in Pathanamthitta district, strive to deliver innovative advertising solutions tailored to your unique needs. My mission is to empower businesses to communicate their brand effectively and reach their target audience.
DP Mentor